Viral Video: ഞാനിപ്പോ വരാട്ടോ.. പാമ്പിന്റെ വായിൽ നിന്നും നൈസായി രക്ഷപ്പെടുന്ന ഏലി..!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തുറസ്സായ സ്ഥലത്ത് ഒരു പാമ്പിനേയും  അതിനോട് ചേർന്ന് ഒരു എലിയേയും. പതുങ്ങിയിരുന്ന് അവസരം ലഭിച്ചപ്പോൾ എലിയെ പിടിക്കാൻ ചാടിവീഴുന്ന പാമ്പിനേയും രക്ഷപ്പെടുന്ന എലിയേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. 

Written by - Ajitha Kumari | Last Updated : Jan 27, 2022, 03:43 PM IST
  • പാമ്പിന്റെ വായിൽ നിന്നും നൈസായി രക്ഷപ്പെടുന്ന ഏലി
  • ചില ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഞെട്ടിക്കുന്ന നിരവധി വീഡിയോകളാണ്
  • പതുങ്ങിയിരുന്ന് എലിയെ പിടിക്കാൻ ചാടിവീഴുന്ന പാമ്പിനേയും രക്ഷപ്പെടുന്ന എലിയേയും വീഡിയോയിൽ കാണാം
Viral Video: ഞാനിപ്പോ വരാട്ടോ.. പാമ്പിന്റെ വായിൽ നിന്നും നൈസായി രക്ഷപ്പെടുന്ന ഏലി..!

Viral Video: ചില ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഞെട്ടിക്കുന്ന നിരവധി വീഡിയോകളാണ്. അത് കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടുമെന്ന കാര്യത്തിൽ സംശയമില്ല. അതിൽ പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകളും ഉണ്ടാകാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. അതിൽ എലിയെ പിടിക്കാൻ വായും പൊളിച്ച് ചാടുന്ന പാമ്പിനെ നിങ്ങൾക്ക് കാണാൻ കഴിയും. ഇപ്പോൾ പാമ്പിന്റെയും എലിയുടെയും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ (Social Media) വൈറലായിക്കൊണ്ടിരിക്കുകയാണ്. 

Also Read: Viral Video: കുഞ്ഞിനെ രക്ഷിക്കാന്‍ ഭീമന്‍ പാമ്പുമായി പോരാടുന്ന എലി...!! വീഡിയോ വൈറല്‍

പാമ്പ് എലിയെ പിടിക്കാൻ വായ് തുറന്ന് ചാടുന്നത് ഭയപ്പെടുത്തുന്ന ഒരു  രംഗം തന്നെയാണ്. വീഡിയോ (Viral Video) കണ്ടതിന് പിന്നാലെ സോഷ്യൽ മീഡിയ ഉപയോക്താക്കളും നന്നായി കമന്റ് ചെയ്യുന്നുണ്ട്.  

Also Read: Viral Video: ആടിനോട് മസ്തിയടിച്ച് യുവാവ്, ഒടുവിൽ പണി കിട്ടി..! വീഡിയോ കണ്ടാൽ ചിരി നിർത്തില്ല!

പാമ്പിന്റെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന എലിയുടെ ഈ വീഡിയോ (Viral Video) കണ്ടവർ വീണ്ടും ഇത് കാണുകയാണ്. പാമ്പിനെ കാലുകൊണ്ട് തള്ളിമാറ്റിയാണ് എലി രക്ഷപ്പെടുന്നത് എന്നതും വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും. എലി രക്ഷപ്പെടുന്ന രീതിയെ എല്ലാവരും വാഴ്ത്തുകയാണ്. വീഡിയോ കാണാം...

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by طبیعت (@nature27_12)

Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം

വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ nature27_12  എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോയ്ക്ക് (Viral Video) നിരവധി കമന്റുകൾക്കും ലയിക്കുകയും ലഭിക്കുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News