Cochin Port Trust ൽ ഒഴിവ്, എട്ടാം ക്ലാസ് പാസായവർക്കും അവസരം
സീനിയർ സിവിൽ എഞ്ചിനിയർ. സൈറ്റ് എഞ്ചിനിയർ (സിവിൽ), സൈറ്റ് എഞ്ചിനിയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി), ഓഫീസ് അസിസ്റ്റന്റ, പിയൂൺ എന്നി 5 ഒഴിവിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
Kochi : കൊച്ചിൻ പോർട്ട് ടെസ്റ്റിൽ (Cochin Port Trust) അഞ്ച് വിവിധ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് ആളെ വിളിച്ചു. ഒരു വർഷത്തെ കരാറടിസ്ഥാനിത്തിലാണ് നിയമനം.
സീനിയർ സിവിൽ എഞ്ചിനിയർ. സൈറ്റ് എഞ്ചിനിയർ (സിവിൽ), സൈറ്റ് എഞ്ചിനിയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി), ഓഫീസ് അസിസ്റ്റന്റ, പിയൂൺ എന്നി 5 ഒഴിവിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
സീനിയർ സിവിൽ എഞ്ചിനിയർ - സിവിൽ എഞ്ചിവിയറങിൽ ബിരുദം, 20 വർഷത്തെ പ്രവർത്തിപരിചയം. വയസ് 63ൽ താഴെ.
സൈറ്റ് എഞ്ചിനിയർ - സിവിൽ എഞ്ചിവിയറങിൽ ബിരുദം, 10 വർഷത്തെ പ്രവർത്തിപരിചയം. വയസ് 55ൽ താഴെ.
സൈറ്റ് എഞ്ചിനിയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി) - ഇലക്ട്രിക്കൽ എഞ്ചിവിയറങിൽ ബിരുദം, 10 വർഷത്തെ പ്രവർത്തിപരിചയം. വയസ് 55ൽ താഴെ.
ഓഫീസ് അസിസ്റ്റന്റ് - ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഇംഗ്ലീഷും കമ്പ്യൂട്ടറിലും പ്രവർത്തി പരിചയം. വയസ് 45ൽ താഴെ
ALSO READ : Kerala Police Sports Quota യിൽ 43 ഹവിൽദാർ തസ്തികയിൽ ഒഴിവ്, അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി September 10
പിയൂൺ- എട്ടാം ക്ലാസ് ഏറ്റവും കുറഞ്ഞ യോഗ്യത, വയസ് 45ൽ താഴെ.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 18
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...