Bigg Boss Malayalam 4 Winner റിയാസ് സലീം, മുഹമ്മദ് ബ്ലെസ്ലി, ദിൽഷ പ്രസന്നൻ, ധന്യ മേരി വർഗീസ്, സൂരജ് തേലക്കാട്, ലക്ഷ്മിപ്രിയ എന്നിവരാണ് ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാൻഡ് ഫിനാലെയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്.
Bigg Boss Malayalam 4 winner: ദിൽഷയോട് ബ്ലെസ്ലി മോശമായി പെരുമാറി എന്ന തരത്തിൽ വളരെ വലിയ രീതിയിൽ ബ്ലെസ്ലിക്കെതിരെ ഡീഗ്രേഡിങ് നടക്കുന്നുണ്ട്. എന്നാൽ ആരാധകർ ബ്ലെസ്ലി ജയിക്കുമെന്ന വിശ്വാസത്തിലാണ്.
Bigg Boss Season 4 Winner : ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവർക്കാണ് കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിലും മറ്റുമായി കാണുന്ന പോളുകളിൽ നിന്നും പോസ്റ്റുകളിൽ നിന്നുമൊക്കെ വ്യക്തമാകുന്നത്.
അപർണ, ജാസ്മിൻ, എന്നിവർ ബ്ലെസ്ലിയെ അയാൾ ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞ് മനസിലാക്കുന്നു. ഡോ റോബിനും ബ്ലെസ്ലിയോട് ഇതേ കാര്യം പറഞ്ഞു. ഇതെല്ലാം കേട്ട ബ്ലെസ്ലി ഒടുവിൽ ദിൽഷയുടെ കാല് പിടിച്ച് മാപ്പ് പറയുന്നതും പ്രേക്ഷകർ കണ്ടിട്ടുണ്ടാകാം.
അഖിലിനെ കണ്ടപ്പോൾ സൂരജ് സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു നിമിഷയേയും ജാസ്മിനെയും കണ്ടപ്പോൾ റിയാസ് സന്തോഷവും സങ്കടവും കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു
Bigg Boss Malayalam Season 4 ഡോ. റോബിൻ പുറത്താകുന്നതുവരെ ദിൽഷ റോബിന്റെ നിഴലായി കളിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്നുള്ള ആക്ഷേപങ്ങൾ ഉയർന്ന് വന്നിരുന്നു.
സൈബർ ആക്രമണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സീസൺ 4ലെ മുൻ മത്സരാർഥി ഡോ. റോബിൻ രാധാകൃഷ്ണൻ. ബോയ്കോട്ട് ഡീഗ്രേഡിങ്ങ് എന്ന് പറഞ്ഞ് കൊണ്ടുള്ള ഒരു വീഡിയോ ആണ് റോബിൻ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
Bigg Boss Malayalam Season 4 Eviction റോൺസൺ, സൂരജ്, അഖിൽ, വിനയ് മാധവ്, ലക്ഷ്മിപ്രിയ, റിയാസ് സലീം, മുഹമ്മദ് ബ്ലെസ്ലി എന്നിവരായിരുന്നു ഈ ആഴ്ചയിലെ എവിക്ഷൻ പട്ടികയിൽ എത്തിയവർ. എന്നാൽ ഈ പട്ടികയിൽ നിന്ന് അപ്രിതീക്ഷിതമായ ഫലമാണ് വാരാന്ത്യ എപ്പിസോഡിൽ പുറത്ത് വന്നിരിക്കുന്നത്.
Bigg Boss Malayalam Season 4 അതിനിടെ ഇനി ഷോ കാണില്ലയെന്നും ഏഷ്യനെറ്റ് ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിരിക്കുകയാണ് റോബിൻ ആരാധകർ. എന്നാൽ വോട്ട് കൃത്യമായി ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട് റോബിൻ ആർമി.
Bigg Boss Malayalam Season 4 Cyber Attack താരത്തിനെതിരെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ചാണ് ഡോ.റോബിന്റെ ആരാധകർ എന്ന പേരിൽ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജുകളിൽ എത്തി സൈബർ ആക്രമണം നടത്തയിത്.
ബിഗ് ബോസിൽ ഇനി നിൽക്കാനാവില്ലെന്നും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് ജാസ്മിൻ ബിഗ് ബോസിനെ അറിയിച്ചു. കൺഫെഷൻ റൂമിൽ എത്തിയായിരുന്നു ജാസ്മിൻ ഇക്കാര്യം പറഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.