Navarathri 3rd Day: ചൈത്ര നവരാത്രിയുടെ മൂന്നാം ദിനം 2 ശുഭ യോഗങ്ങൾ; ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ മാത്രം!

Lucky Zodiac Signs: ചൈത്ര നവരാത്രിയുടെ മൂന്നാം ദിനമായ ഇന്ന് പ്രീതി യോഗം, ആയുഷ്മാൻ യോഗം തുടങ്ങി നിരവധി ശുഭകരമായ യോഗങ്ങൾ രൂപപ്പെടുന്നുണ്ട്. ഈ ശുഭ യോഗങ്ങളുടെ സംയോജനം 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും

Navarathri 3rd Day: ചൈത്ര നവരാത്രിയുടെ മൂന്നാം ദിനം 2 ശുഭ യോഗങ്ങൾ; ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ മാത്രം!
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More