Moon Mars Conjunction 2025: ജനുവരി 1 ന് ചന്ദ്രൻ മകര രാശിയിൽ പ്രവേശിക്കും ഇവിടെ ചൊവ്വ നേരത്തെ തന്നെയുണ്ട്. ചൊവ്വ ചന്ദ്ര സംയോഗത്താൽ പവർഫുൾ ധനയോഗം സൃഷ്ടിക്കും.
Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും വരുന്നത്. ഇന്ന് ഓരോരുത്തർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെ എന്ന് അറിയാം...
Lord Mahadev Blessing Zodiacs: ഈ വർഷത്തെ അവസാനത്തെ തിങ്കളാഴ്ചയായ ഇന്ന് ഈ 5 രാശിക്കാർക്ക് നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച പൊതുവെ മഹാദേവനുവേണ്ടി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.