Shaba Sharif Murder Case Verdict: പ്രതികൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി പറഞ്ഞു. ശിക്ഷ ഈ മാസം 22 ന് നടപ്പാക്കും.
Youth Kills Ex Girl Friends Brother: പെൺകുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഈ സംഭവത്തിൽ യുവതിയുടെ മാതാപിതാക്കളോട് തേജസിന് വിരോധമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
Kollam Murder Case Updates: പെൺകുട്ടിക്ക് ബാങ്കിൽ ജോലി കിട്ടി എന്നാൽ തേജസ് പോലീസ് ഫിസിക്കൽ ടെസ്റ്റ് പരാജയപ്പെട്ടു. ഇതോടെ പെൺകുട്ടി തേജസിൽ നിന്ന് പതുക്കെ അകലുകയായിരുന്നു.
Venjaramoodu Mass Murder Case Updates: ഫെബ്രുവരി 24 നായിരുന്നു അഫാൻ പിതൃമാതാവ്, പിതൃസഹോദരൻ, ഭാര്യ, സഹോദരൻ, പെൺസുഹൃത്ത് എന്നിവരെ നിഷ്കരുണം കൊലപ്പെടുത്തിയത്.
Kollam Febin Murder Case Updates: രണ്ടു ടിൻ പെട്രോളുമായി എത്തിയ തേജസ് ഒരെണ്ണം സംഭവ സ്ഥലത്തു തന്നെ ഒഴിച്ചിരുന്നു. മറ്റേ ടിൻ ഫെബിന്റെ സഹോദരിയുടെ പുറത്തൊഴിക്കാനായിരുന്നു തേജസിന്റെ ലക്ഷ്യമായിരുന്നതെന്നാണ് പോലീസ് പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.