കിടിലം സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ താരം; ഞെട്ടിത്തരിച്ച് ആരാധകരും..!

നസ്രിയക്കൊപ്പം സോൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് ഇത്തവണ ജ്യോതിർമയി എത്തിയിരിക്കുന്നത്.    

Last Updated : Nov 6, 2020, 04:10 PM IST
  • നസ്രിയയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ജ്യോതിർമയിക്കുള്ളത് അത് നിങ്ങൾക്ക് ചിത്രം കാണുമ്പോൾ മനസിലാകും.
  • നിറഞ്ഞ പുഞ്ചിരിയോടെ നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുന്ന താരം ജ്യോതിർമയി ആണെന്ന് മനസിലാക്കാൻ കുറച്ച് പ്രയാസമാണ്.
  • എന്തായാലും നദിയുടെ ഈ ലുക്കിനെ പ്രശംസിച്ചു കൊണ്ട് നിരവധിപേര് രംഗത്തെത്തിയിട്ടുണ്ട്. ഇടയ്ക്ക് തല മൊട്ടയടിച്ച ജ്യോതിർമയിയുടെ ചിത്രം അവരുടെ ഭർത്താവും സംവിധായകനുമായ അമൽ നീരദ് പങ്കുവെച്ചിരുന്നു.
കിടിലം സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ താരം; ഞെട്ടിത്തരിച്ച് ആരാധകരും..!

നടി ജ്യോതിർമയിയെക്കുറിച്ച് (Jyothirmayi) ഓർക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടിവരുന്നത് 'ചിങ്ങമാസം' എന്ന ഗാനരംഗമാണ് എന്നതിൽ സംശയമില്ല അല്ലേ.  എന്നാൽ അതേ നടിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.  കാരണം ചിത്രം കണ്ടാൽ നമുക്ക് പെട്ടെന്ന് മനസിലാകുന്നുപോലുമില്ലയെന്നാണ് ആരാധകരുടെ പരാതി. 

അതെന്ത് ലുക്ക് ആണെന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നേ അല്ലേ.  കണ്ടു നോക്കുമ്പോൾ കാര്യം പിടികിട്ടും.  നസ്രിയക്കൊപ്പം സോൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് (Salt and Pepper look) ഇത്തവണ ജ്യോതിർമയി എത്തിയിരിക്കുന്നത്.  പുതിയ സ്റ്റൈലിൽ മുടി ബോയ് കട്ട് ആക്കി നരച്ച ഗെറ്റപ്പിലാണ് താരം എത്തിയത്.    നസ്രിയക്കൊപ്പമുള്ള (Nazriya) ജ്യോതിർമയിയുടെ ഈ ചിത്രം ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.  

Also read: viral video: പിറന്നാൾ ദിനത്തിൽ കൊച്ചുമകൾക്കൊപ്പമുള്ള മല്ലികയുടെ ഡാൻസ് വൈറലാകുന്നു

നസ്രിയയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ജ്യോതിർമയിക്കുള്ളത് (Jyothirmayi) അത് നിങ്ങൾക്ക് ചിത്രം കാണുമ്പോൾ മനസിലാകും.   നിറഞ്ഞ പുഞ്ചിരിയോടെ നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുന്ന താരം ജ്യോതിർമയി ആണെന്ന് മനസിലാക്കാൻ കുറച്ച് പ്രയാസമാണ്.  എന്തായാലും നദിയുടെ ഈ ലുക്കിനെ പ്രശംസിച്ചു കൊണ്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.  

ഇടയ്ക്ക് തല മൊട്ടയടിച്ച ജ്യോതിർമയിയുടെ (Jyothirmayi) ചിത്രം അവരുടെ ഭർത്താവും സംവിധായകനുമായ അമൽ നീരദ്  പങ്കുവെച്ചിരുന്നു.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News