Ankita Lokhande യുടെ ഡിപ്‌നെക്ക് ഗൗണിലെ ബോൾഡ് സ്റ്റൈൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ടിവി സീരിയൽ നടിയും ബോളിവുഡ് നടിയുമായ അങ്കിത ലോഖണ്ഡെ ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.  ഒപ്പം അവരു ജീവിതത്തിലെ ഓരോ  നിമിഷങ്ങളുടേയും പുതിയ ഫോട്ടോഷൂട്ടുകളും അവർ പങ്കിടുന്നുണ്ട്.   അവളുടെ പരിവർത്തനങ്ങൾ ആരാധകരെ ആശ്ചര്യഭരിതരാക്കുന്നുണ്ട്.  ഇപ്പോൾ അങ്കിത വീണ്ടും അത്തരമൊരു ഫോട്ടോഷൂട്ട് പങ്കിട്ടു. ഈ ചിത്രങ്ങളിൽ ഡിപ്‌നെക്ക് ഗൗണിൽ ബോൾഡ് സ്റ്റൈലിലാണ് അങ്കിതയെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.     

1 /6

അഭിനയത്തിനു പുറമേ അങ്കിത ലോഖണ്ഡെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അവർ എല്ലാ ദിവസവും ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്നു. ഫോട്ടോ കടപ്പാട്- Instagram @ lokhandeankita)

2 /6

അടുത്തിടെ അങ്കിത ഇൻസ്റ്റാഗ്രാമിൽ ചില ചിത്രങ്ങൾ പങ്കിട്ടു, ഈ ചിത്രങ്ങളിൽ വളരെ ഗ്ലാമറസ് അവതാരത്തിലാണ് അവർ കാണുന്നത്. (ഫോട്ടോ കടപ്പാട്- Instagram @ lokhandeankita)

3 /6

ഈ ചിത്രങ്ങളിൽ, ഡിപ്നെക്ക് ഗൗണിൽ അങ്കിത വളരെയധികം സുന്ദരിയാണ് (ഫോട്ടോ കടപ്പാട്- Instagram @ lokhandeankita)

4 /6

മുൻകാലങ്ങളിലെന്നപോലെ ഇത്തവണയും അങ്കിതയുടെ അടിപൊളി രൂപം അവരുടെ പുതിയ ഹെയർസ്റ്റൈലിനെ മികച്ചതാക്കുന്നു. (ഫോട്ടോ കടപ്പാട്- Instagram @ lokhandeankita)

5 /6

ഷോട്ട്സ് ധരിച്ചുകൊണ്ട് അങ്കിത പങ്കുവെച്ച ചിത്രങ്ങൾ വാർത്തകളിൽ ഇടാം പിടിച്ചിട്ടുണ്ട്.   (ഫോട്ടോ കടപ്പാട്- Instagram @ lokhandeankita)

6 /6

ഈ ചിത്രങ്ങളിൽ അങ്കിതയുടെ ധൈര്യം വളരെയധികം പ്രശംസിക്കപ്പെട്ടു. (ഫോട്ടോ കടപ്പാട്- Instagram @ lokhandeankita)

You May Like

Sponsored by Taboola