Mahalakshmi Rajayoga: 10 വർഷത്തിന് ശേഷം ഹോളിയിൽ മഹാലക്ഷ്മി രാജയോഗം; ഇവർക്ക് ലഭിക്കും അടിപൊളി ധനനേട്ടം!

Shukra Mangal Yuti:  ജ്യോതിഷമനുസരിച്ച് ഹോളി ദീപാവലി എന്നിങ്ങനെയുള്ള ശുഭ ദിവസങ്ങളിൽ ശുഭ യോഗങ്ങളോ രാജയോഗങ്ങളോ ഒക്കെ സൃഷ്ടിക്കാറുണ്ട്.

Mahalakshmi Rajyoga 2024: ഇത്തവണ ഹോളിക്ക് മഹാലക്ഷ്മി രാജയോഗം രൂപപ്പെടാൻ പോകുകയാണ്.  ഇതിലൂടെ ചില രാശിക്കാർക്ക് അപ്രതീക്ഷിത ധനനേട്ടങ്ങൾ ഉണ്ടാകും.  ആ രാശികൾ ഏതൊക്കെ എന്നറിയാം....

 

1 /7

Mahalakshmi Rajayoga 2024: ഗ്രഹങ്ങളുടേയും രാശികളുടേയും മാറ്റം പല ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്...

2 /7

Mahalaxmi Rajyog 2024: ജ്യോതിഷ ശാസ്ത്രം അനുസരിച്ച് ചില വിശേഷ അവസരങ്ങളിൽ ശുഭ അശുഭ യോഗങ്ങൾ ഉണ്ടാകാറുണ്ട്.  അത്തരത്തിൽ ഇത്തവണ ഹോളിക്ക് ഒരു ശുഭ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. 

3 /7

ഈ യോഗം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ നൽകും.  അത്തരത്തിലുള്ള ഒരു രാജയോഗമാണ് ഹോളിക്ക് രൂപപ്പെടാൻ പോകുന്നത്.    

4 /7

ഹോളിക്ക് മുൻപ് ശുക്രനും ചൊവ്വയും ശനിയുടെ രാശിയായ കുംഭട്ടതിൽ ഒത്തുചേരും.  ഇതിലൂടെ മഹാലക്ഷ്‍മി രാജയോഗം സൃഷ്ടിക്കും. ഈ യോഗത്തിന്റെ ഫലം ചില രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും.  ഇവർക്ക് അപ്രതീക്ഷിതമായ ധനനേട്ടം ഉണ്ടാകും.  ആ രാശികൾ ഏതൊക്കെ എന്നറിയാം...  

5 /7

തുലാം (Libra): തുലാം രാശിക്കാർക്ക് ഈ വർഷത്തെ ഹോളി വളരെയധികം നേട്ടങ്ങൾ നൽകും.  മഹാലക്ഷ്മി യോഗത്താൽ ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും.  തുലാം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം സൃഷ്ടിച്ചിരിക്കുന്നത്.  അഞ്ചാം ഭവനത്തിൽ ഈ യോഗം സൃഷ്ടിക്കുന്നതിലൂടെ ഇവർക്ക് നല്ലൊരു വാർത്ത ലഭിക്കും.  ഒപ്പം സന്താനങ്ങൾക്ക് അഭിവൃദ്ധിയും ഉണ്ടാകും. ബിസിനസിലെ നല്ല നേട്ടങ്ങൾ ഉണ്ടാകും.  വളരെ നാളായി രോഗബാധിതരായിരുന്നവർക്ക് അസുഖം മാറും.

6 /7

വൃശ്ചികം (Scorpio): ജ്യോതിഷപ്രകാരം വൃശ്ചിക രാശിക്കാർക്ക് മഹാലക്ഷ്മി യോഗത്താൽ വൻ നേട്ടങ്ങൾ ലഭിക്കും. ഹോളിക്ക് കുറച്ചു ദിവസം മുന്നേ ഈ രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ തുടങ്ങും. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഈ യോഗം ഉണ്ടാകാൻ പോകുന്നത്. ഈ യോഗത്തിലൂടെ ഇവരുടെ സാമ്ബത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. മാത്രമല്ല ഹോളി കഴിഞ്ഞു വാഹനം, വസ്തു എന്നിവ വാങ്ങാൻ യോഗമുണ്ടാക്കും. ജോലിയുള്ളവർക്കും പെട്ടെന്നുള്ള ധനലാഭം ഉണ്ടാകും.  

7 /7

കുംഭം (Aquarius): ജ്യോതിഷ പ്രകാരം ഹോളിയിൽ ശുക്ര ചൊവ്വ സംഗമം മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇത് ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇത് ഈ രാശിക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കും. വിവാഹിതരുടെ ജീവിതത്തിൽ സന്തോഷം അലതല്ലും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola