Weight Loss: ശരീരഭാരം കുറയ്ക്കണോ? പ്രഭാതത്തിൽ ഈ ആയുർവേദ പാനീയങ്ങൾ ശീലമാക്കൂ!

ശരീരഭാരം കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പ്രധാനമാണ്.

  • Aug 16, 2024, 17:25 PM IST
1 /5

ആരോഗ്യകരമായ ഭക്ഷണക്രമത്തിനും വ്യായാമത്തിനും ഒപ്പം ശരീരത്തിലെ വിഷാംശം നീക്കാൻ സഹായിക്കുന്ന ആയുർവേദ പാനീയങ്ങൾ ചേർക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

2 /5

നാരാങ്ങ വെള്ളത്തിൽ വിറ്റാമിൻ സിയും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വർധിപ്പിക്കുകയും ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

3 /5

ഗ്രീൻ ടീയിൽ ആൻറി ഓക്സിഡൻറുകളും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

4 /5

ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ഇഞ്ചി. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു.

5 /5

അയമോദക വെള്ളം രാത്രി മുഴുവൻ കുതിർത്ത് വച്ച് രാവിലെ അരിച്ചെടുത്ത് ഉപയോഗിക്കാം. ഇത് ദഹനം മികച്ചതാക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാനും സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola