ആഘോഷങ്ങളിൽ തിളങ്ങാൻ ഈ കമ്മലുകൾ ധാരാളം...

ആഭരണങ്ങളിലെ രാജ്ഞി ആരെന്നു ചോദിച്ചാൽ അറിയാമോ? സംശയം വേണ്ടാ, അതാണ് കമ്മൽ... 

 

1 /7

ആർക് ഷെയ്പ്പിൽ മുത്തുകൾ നിറഞ്ഞ കമ്മലുകൾ ക്ലാസിക് ലുക്ക് നൽകും

2 /7

ട്രഡീഷണൽ  വസ്ത്രത്തിന്റെ കൂടെ ജിമിക്കി കമ്മൽ അണിയുന്നത് ഭംഗിയേറും

3 /7

ബാഹുബലിയിലെ തട്ടുകളും ആലുക്കുകളുമായുള്ള ഈ കമ്മൽ നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ.  ഇതുപോലൊരു കമ്മൽ ധരിച്ചാണ് സംയുക്ത ഭാവനയുടെ വിവാഹ വിരുന്നിന് ശ്രദ്ധേയയായത്. 

4 /7

ലോംഗ് ടോപ്പിനോടൊപ്പവും ലഹങ്ക, സാരി എന്നിവയോടൊപ്പവും ഈ കമ്മലുകൾ നന്നായിരിക്കും

5 /7

ടെമ്പിൾ ഡിസൈൻ കമ്മലുകൾ വളരെ ഭംഗിയുള്ളതാണ്

6 /7

മെറ്റൽ ആഭരണങ്ങളും വ്യത്യസ്ത ലുക്ക് നൽകും

7 /7

എല്ലാ കാലത്തേയും സ്റ്റൈലിഷ് കമ്മലുകളിൽ ഒന്നാണ് ഈ റിംഗ് കമ്മലുകൾ 

You May Like

Sponsored by Taboola