Benefits Of Ghee: ചർമ്മത്തിന് നെയ് നൽകുന്ന ​ഗുണങ്ങൾ അറിയാം

Ghee Health Benefits: വിവിധ ചർമ്മ പ്രശ്നങ്ങൾ പരഹരിക്കുന്നതിന് നെയ്യ് എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാം.

  • Oct 27, 2023, 08:38 AM IST
1 /5

നെയ്യിൽ ആന്റി ഓ്സി‍ഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് തടയാൻ സഹായിക്കും. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ചർമ്മത്തെ മൃദുവാക്കുന്നു.

2 /5

വരണ്ടതും സെൻസിറ്റീവുമായ ചർമ്മത്തെ അലർജികളിൽ നിന്ന് സംരക്ഷിക്കുന്നു. വരണ്ട ചർമ്മത്തിന് മോയ്സ്ചറൈസറായി നെയ് ഉപയോ​ഗിക്കാം.

3 /5

ചുണ്ടുകൾ മൃദുവും തിളക്കവും ഉള്ളതാക്കുന്നു.

4 /5

കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വൃത്തങ്ങൾ അകറ്റാൻ സഹായിക്കുന്നു.

5 /5

ചർമ്മം തിളക്കമുള്ളതാക്കാനും മൃദുവാക്കാനും സഹായിക്കുന്നു.

You May Like

Sponsored by Taboola