നിരവധി ആരോഗ്യഗുണങ്ങളുള്ള പ്രകൃതിദത്തമായ മധുരമാണ് ഈന്തപ്പന ശർക്കര. ഈന്തപ്പന ശർക്കരുയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
ഈന്തപ്പന ശർക്കര ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് ഒരു മികച്ച പ്രകൃതിദത്ത ബദലാണ്.
മുഖക്കുരു, ചർമ്മത്തിലെ പാടുകൾ, ചർമ്മത്തിലെ ചുളിവുകൾ എന്നിവ കുറയ്ക്കുന്നു.
മൈഗ്രേൻ തലവേദന, ആർത്തവ സമയത്തെ വയറു വേദന എന്നിവ കുറയ്ക്കുന്നു.
ഈന്തപ്പന ശർക്കരയിൽ ഉയർന്ന അളവിൽ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം എന്നിവയാൽ സമ്പന്നമായ ഈന്തപ്പന ശർക്കര മികച്ച പ്രതിരോധശേഷി നൽകുന്നു.