Electric Sportscar SC01: ചൈന കാർ കസ്റ്റം ഇലക്ട്രിക് സ്‌പോർട്‌സ് കാർ SC01 അവതരിപ്പിച്ചു- ചിത്രങ്ങൾ

ഷവോമിയുടെ കീഴിലുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പ് ആയ ചൈന കാർ കസ്റ്റം ഫെരാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇലക്ട്രിക് സ്‌പോർട്‌സ് കാർ SC01 അവതരിപ്പിച്ചു

  • Sep 28, 2022, 12:05 PM IST
1 /5

സ്മാർട്ട്‌ഫോൺ ഭീമനായ ഷവോമിയുടെ പിന്തുണയുള്ള ചൈനീസ് സ്റ്റാർട്ടപ്പ് ചൈന കാർ കസ്റ്റം SC01 എന്ന ഇലക്ട്രിക് സ്‌പോർട്‌സ് കാർ പുറത്തിറക്കി.

2 /5

ഫെരാരി എഫ്8 ഉൾപ്പെടെയുള്ള സ്‌പോർട്‌സ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച രണ്ട് സീറ്റുകളുള്ള ഇലക്ട്രിക് സ്‌പോർട്‌സ് കാറാണ് SC01.

3 /5

42,000 ഡോളറാണ് SC01 ഇലക്ട്രിക് സ്‌പോർട്‌സ് കാറിന്റെ വില.

4 /5

SC01 ന് വെറും 3.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​km/h വരെ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

5 /5

SC01 ന് 4,085 മില്ലിമീറ്റർ നീളവും 1,820 മില്ലിമീറ്റർ വീതിയും 1,162 മില്ലിമീറ്റർ ഉയരവും 2,500 മില്ലിമീറ്റർ വീൽബേസും ആണ് ഉള്ളത്.

You May Like

Sponsored by Taboola