വീട്ടിനുള്ളിൽ ബിക്കിനി അണിഞ്ഞ് Elli Avram

കോറോണ വൈറസ് കാരണം എല്ലാ സിനിമ-ടിവി ഷൂട്ടിങ്ങുകൾ  മാർച്ച്  31 വരെ നിർത്തിവച്ചിരിക്കുകയാണ്.  

അജിത കുമാരി | Mar 22, 2020, 10:06 PM IST

എല്ലിയുടെ ചിത്രങ്ങൾ പുറത്തുവന്ന ഉടനെതന്നെ സോഷ്യൽ  മീഡിയയിൽ വൈറൽ ആകുക പതിവാണ്.   പുതിയ ചിത്രങ്ങൾ കാണാൻ നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്. അടുത്തിടെയായി തന്റെ ബിക്കിനി ചിത്രം എല്ലി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കോറോണ വൈറസ് കാരണം വീട്ടിലിരിക്കുന്ന എല്ലി നേരമ്പോക്കിന് വേണ്ടി ചെയ്ത ഈ ചിത്രങ്ങൾ ഇപ്പോൾ  വൈറൽ ആകുകയാണ്. തന്റെ  ഫോട്ടോകൾ ഷെയർ ചെയ്തു കൊണ്ട് എല്ലി കുറിച്ചത് ഇങ്ങനെയായിരുന്നു 'ആര് പറഞ്ഞു ബിക്കിനി  ബീച്ചിൽ മാത്രമേ ധരിക്കാൻ പറ്റൂവെന്ന്... 

1/13

2/13

3/13

4/13

5/13

6/13

7/13

8/13

9/13

10/13

11/13

12/13

13/13