എറിക ഫെർണാണ്ടസിന്റെ ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ കണ്ണെടുക്കില്ല!!

സോഷ്യൽ മീഡിയയിലും സജീവമായ താരമാണ്  എറിക്ക ഫെർണാണ്ടസ്. താരത്തിന്‍റെ ഫോട്ടോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. 

  • Jul 02, 2020, 01:28 AM IST

ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസിന്റെ 'Kasautii Zindagii Kay 2' എന്ന ചിത്രത്തിലെ നായികയാണ് എറികാ. 

1 /6

'Kasautii Zindagii Kay 2' എന്ന ഷോയിൽ പ്രേരണ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. താരത്തിന്‍റെ അഭിനയ മികവിനെ അഭിനന്ദിച്ച് നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയത്.

2 /6

സോഷ്യൽ മീഡിയയിലും സജീവമായ താരമാണ്  എറിക്ക ഫെർണാണ്ടസ്. താരത്തിന്‍റെ ഫോട്ടോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.  

3 /6

2011 ലെ പാന്റലൂണ്‍ ഫെമിന മിസ്‌ മഹാരാഷ്ട്രയായിരുന്നു താരം. ഇതിനു പുറമേ നിരവധി സൗന്ദര്യ പുരസ്കാരങ്ങള്‍ താര൦ സ്വന്തമാക്കിയിട്ടുണ്ട്.

4 /6

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത താരമാണ് എറിക്കാ.

5 /6

അയ്ന്തു അയ്ന്തു അയ്ന്തു എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് താരം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തേക്ക് ചുവടുവച്ചത്.  

6 /6

ഈ ചിത്രത്തില്‍ എറിക്കയെ കാണാന്‍ സുന്ദരിയായിരിക്കുന്നു.. അല്ലെ?  

You May Like

Sponsored by Taboola