Mangal Margi 2023: ഇടവ രാശിയിൽ ചൊവ്വ നേർരേഖയിൽ; ഈ 4 രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി!

ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായിട്ടാണ് കണക്കാക്കുന്നത്. ധൈര്യത്തിന്റെയും ഭൂമിയുടെയും ഘടകമാണ് ചൊവ്വ. ജാതകത്തിൽ ചൊവ്വ ശുഭസ്ഥാനത്ത് ആണെങ്കിൽ അവർക്ക് എല്ലാ കാര്യത്തിലും വിജയം ലഭിക്കും. ചൊവ്വ എപ്പോഴൊക്കെ രാശി മാറുകയോ, സഞ്ചാര പദം മാറുകയോ ചെയ്താൽ അത് എല്ലാ രാശികളേയും ബാധിക്കും.

Mangal Margi: ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായിട്ടാണ് കണക്കാക്കുന്നത്. ധൈര്യത്തിന്റെയും ഭൂമിയുടെയും ഘടകമാണ് ചൊവ്വ. ജാതകത്തിൽ ചൊവ്വ ശുഭസ്ഥാനത്ത് ആണെങ്കിൽ അവർക്ക് എല്ലാ കാര്യത്തിലും വിജയം ലഭിക്കും. ചൊവ്വ എപ്പോഴൊക്കെ രാശി മാറുകയോ, സഞ്ചാര പദം മാറുകയോ ചെയ്താൽ അത് എല്ലാ രാശികളേയും ബാധിക്കും.

1 /5

2023 ജനുവരി 13 ചൊവ്വാഴ്ച പുലർച്ചെ 4:25 മുതൽ ചൊവ്വ ഇടവത്തിൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങി. ഒക്ടോബർ 30 വരെ ഇത് തുടരും. ഈ 4 രാശിക്കാർക്ക് ചൊവ്വയുടെ അപാര അനുഗ്രഹം ലഭിക്കും. ഒപ്പം ലക്ഷ്മി കൃപയോടെ ഇവർക്ക് വൻ ധനലാഭവും ഉണ്ടാകും

2 /5

മേടം:  ധൈര്യത്തിന്റെ ഘടകമാണ് ചൊവ്വ അതിനാൽ ഇതിന്റെ സഞ്ചാര മാറ്റം മേടം രാശിക്കാർ അവരുടെ ജോലിയിൽ അത്യധികം ഉത്സാഹം കാണിക്കും. ധനലാഭം മൂലം സാമ്പത്തിക വശം ശക്തിപ്പെടും. വീട്ടിൽ അപ്രതീക്ഷിതമായി എത്തുന്ന് അതിഥി സന്തോഷം നൽകും.   

3 /5

മിഥുനം:  ചൊവ്വയുടെ നേരിട്ടുള്ള സഞ്ചാരം മിഥുന രാശിക്കാർക്ക് മികച്ച ലാഭം നൽകും. ജോലിയിൽ സ്ഥലം മാറ്റം, സ്ഥാനമാറ്റത്തോടെ പുതിയ ഉത്തരവാദിത്തം എന്നിവ ലഭിക്കും.  ഇത് നിങ്ങൾക്ക് വളരെയധികം പ്രയോജനം നൽകും.   

4 /5

തുലാം:  ചൊവ്വയുടെ നേർരേഖയിലുള്ള സഞ്ചാരം തുലാം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും, ഇത് സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. പുതിയ കോൺടാക്റ്റുകൾ സ്ഥാപിക്കും. 

5 /5

കർക്കിടകം:  കർക്കടക രാശിക്കാർക്ക് ചൊവ്വയുടെ ഈസഞ്ചാര മാറ്റം വൻ നേട്ടങ്ങൾ നൽകും. ജോലിസ്ഥലത്ത് അധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola