Taapsee Pannu: പിറന്നാൾ ആഘോഷിച്ച് നടി തപ്സി പന്നു- ചിത്രങ്ങൾ

Taapsee Pannu Photos: പിറന്നാൾ ആഘോഷിച്ച് നടി തപ്സി പന്നു. ഓ​ഗസ്റ്റ് ഒന്നിനാണ് താരത്തിന്റെ പിറന്നാൾ.

  • Aug 01, 2023, 16:19 PM IST
1 /7

തന്റെ സിനിമകളിലെ ശക്തമായ പ്രകടനത്തിലൂടെ സ്വന്തമായി ഇടം നേടിയ തപ്സി പന്നു ചലച്ചിത്ര ലോകത്തെ പ്രതിഭകളിൽ ഒരാളാണ് എന്നതിൽ സംശയമില്ല.

2 /7

ബോളിവുഡിന് പുറമെ തമിഴ്, തെലുങ്ക് സിനിമാ മേഖലകളിലും തപ്‌സി തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.  

3 /7

തപ്‌സി ഒരു യാത്രപ്രമേി കൂടിയാണ്.

4 /7

ധാരാളം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് തപ്സി പന്നു.

5 /7

ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ താരം ധാരാളം യാത്രകൾ നടത്താറുണ്ട്.

6 /7

വിദേശ രാജ്യങ്ങളിലെ അവധിക്കാലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

7 /7

താരത്തിന്റെ ചിത്രങ്ങൾ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്.  

You May Like

Sponsored by Taboola