Mulethi For Weight Loss: ശരീരഭാരം കുറയ്ക്കാൻ ഇരട്ടിമധുരം ഇങ്ങനെ ഉപയോഗിക്കൂ

ഇരട്ടിമധുരത്തിൻറെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

  • Jul 14, 2024, 21:42 PM IST
1 /5

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഔഷധ സസ്യമാണ് ഇരട്ടിമധുരം. ഇത് ലൈക്കോറൈസ് എന്നും അറിയപ്പെടുന്നു.

2 /5

ഗ്രാമ്പൂ ചായയുമായി ചേർത്ത് ഇരട്ടിമധുരം കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഇത് പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.

3 /5

ഇരട്ടിമധുരം വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും. ഇതുവഴി, കുടലിൻറെ ആരോഗ്യം മികച്ചതാകുകയും ദഹനം മികച്ചതാകുകയും ചെയ്യും.

4 /5

ശരീരഭാരം കുറയ്ക്കാൻ ഉത്തമമായ ഔഷധമാണ് ഇരട്ടിമധുരം. ഇത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും സഹായിക്കുന്നു. കട്ടൻചായക്കൊപ്പം രാവിലെ ഇരട്ടമധുരം കഴിക്കുന്നത് ഗുണം ചെയ്യും.

5 /5

ഇഞ്ചി ചായയുമായി ചേർത്ത് ഇരട്ടിമധുരം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇരട്ടിമധുരം ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതാണ്. ഇത് ആൻറി ഓക്സിഡൻറുകളാലും സമ്പന്നമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola