Pomegranate: മാതളനാരങ്ങയുടെ തൊലി കളയാൻ വരട്ടെ... ഗുണങ്ങളുണ്ട്

മാതളനാരങ്ങയ്ക്ക് മാത്രമല്ല, അവയുടെ തൊലിയ്ക്കും നിരവധി ഗുണങ്ങൾ ഉണ്ട്. ഇവ എന്തെല്ലാമാണെന്ന് അറിയാം.

  • Aug 07, 2024, 16:37 PM IST
1 /5

മാതളനാരങ്ങയുടെ ഗുണങ്ങളെക്കുറിച്ച് മിക്കവർക്കും അറിയാം. എന്നാൽ, മാതളനാരങ്ങയുടെ തൊലിയുടെ ഗുണങ്ങൾ അറിയാമോ?

2 /5

ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾ എന്നിവ തടയാൻ മാതളനാരങ്ങയുടെ തൊലി നല്ലതാണ്.

3 /5

ഓർമ്മക്കുറവിനെ പ്രതിരോധിച്ച് തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാൻ ഇവ സഹായിക്കുന്നു.

4 /5

ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.

5 /5

മാതളനാരങ്ങയുടെ തൊലി വെയിലത്ത് ഉണക്കി പൊടിച്ച് എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാം. ഇത് ചായയിൽ ചേർത്തോ വെള്ളത്തിൽ ചേർത്തോ കുടിക്കാം. ഫെയ്സ് മാസ്ക് ആയും ഉപയോഗിക്കാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola