Roasted Garlic: വറുത്ത വെളുത്തുള്ളി കഴിച്ചിട്ടുണ്ടോ..? ടേസ്റ്റിലും ​ഗുണത്തിലും മുന്നിൽ നിൽക്കുന്ന ഐറ്റം

വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ

  • Dec 31, 2023, 11:39 AM IST

പാചകത്തിൽ ഉപയോഗിക്കുന്ന ചുരുക്കം ചില ചേരുവകളിൽ ഒന്നാണ് വെളുത്തുള്ളി. 

1 /5

വെളുത്തുള്ളി വറുത്തതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.   

2 /5

വറുത്ത വെളുത്തുള്ളി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. വറുത്ത വെളുത്തുള്ളി ഭക്ഷണത്തിൽ ചേർക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.  

3 /5

വറുത്ത വെളുത്തുള്ളി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു. വെളുത്തുള്ളി നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു. നമ്മളെ അലട്ടുന്ന ജലദോഷം, ചുമ എന്നിവയ്ക്കും ഇത് പരിഹാരം നൽകുന്നു.   

4 /5

വറുത്ത വെളുത്തുള്ളി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് ദഹനവ്യവസ്ഥയിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ദഹനത്തിന് സഹായിക്കുന്നു.    

5 /5

ഇതിനായി പുതിയ വെളുത്തുള്ളി തിരഞ്ഞെടുക്കുക. വെളുത്തുള്ളി തൊലി കളഞ്ഞ് സൂക്ഷിക്കുക. ഒലിവ് ഓയിൽ ഒഴിച്ച് ഏകദേശം 30-40 മിനിറ്റ് ചൂടുള്ള തവയിൽ വറുക്കുക. വെളുത്തുള്ളി മൃദുവും സ്വർണ്ണനിറവും ആകുന്നതുവരെ ഫ്രൈ ചെയ്യുക. 

You May Like

Sponsored by Taboola