Madonna Sebastian: ആരാധകരെ ഞെട്ടിച്ച് ഹെവി ഹോട്ട് ലുക്കിൽ മഡോണ; വൈറലായി ചിത്രങ്ങൾ

Madonna Sebastian Photos: ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച് മഡോണ സെബാസ്റ്റ്യൻ.

  • Feb 28, 2024, 15:28 PM IST

Photo courtesy: Instagram / madonnasebastianofficial

1 /7

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാരം​ഗത്തേക്കെത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ.

2 /7

മലയാളത്തിന് പുറമേ തമിഴിലും താരം നിരവധി ചിത്രങ്ങൾ ചെയ്തു. വിജയ് ചിത്രമായ ലിയോയിൽ വിജയുടെ സഹോദരി കഥാപാത്രമായി താരം അഭിനയിച്ചിരുന്നു.

3 /7

സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. താരം ഇൻസ്റ്റ​ഗ്രാമിൽ പുതിയതായി പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരിക്കുകയാണ്.

4 /7

ഹരികുമാർ കെഡിയാണ് മഡോണയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

5 /7

റൈമസ് ഡിസൈനർ ബൗട്ടിക്കാണ് താരത്തിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

6 /7

ദ ഡെനിം കളക്ഷൻസ് പാർട്ട് 1 എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

7 /7

ഒരു വിന്റേജ് കാറിലാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola