Malaika Arora: മിനി ഡ്രസും ബ്ലേസർ സെറ്റും; കിടിലൻ ലുക്കിൽ മലൈക അറോറ

Malaika Arora Photos: വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ജയ്പൂരിലെ സിറ്റി പാലസിൽ പ്രദർശിപ്പിച്ച അനിത ഡോംഗ്രെയുടെ സമീപകാല ശേഖരമായ റിവൈൽഡിൽ നിന്നുള്ള വസ്ത്രമാണ് മലൈക അറോറ ധരിച്ചത്.

  • Jan 14, 2024, 14:12 PM IST
1 /6

അനിത ഡോംഗ്രെ ഡിസൈൻ ചെയ്ത വസ്ത്രമാണ് മലൈക അറോറ ധരിച്ചത്.

2 /6

മിറർ, ത്രെഡ്, സീക്വിൻ എംബ്രോയ്ഡറി വർക്കുകൾ ചെയ്ത വസ്ത്രമാണ് താരം ധരിച്ചിരുന്നത്.

3 /6

ഇൻസ്റ്റ​ഗ്രാമിലാണ് മലൈക അറോറ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്.

4 /6

ഹെവി എംബ്രോയ്ഡറി വർക്ക് ചെയ്ത ജാക്കറ്റും മിനി ഡ്രസിനൊപ്പം ധരിച്ചിരുന്നു.

5 /6

ചോക്കർ നെക്ലേസ്, വളകൾ, മോതിരങ്ങൾ എന്നീ ജ്വല്ലറികളും താരം തിരഞ്ഞെടുത്തു.

6 /6

വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ജയ്പൂരിലെ സിറ്റി പാലസിൽ പ്രദർശിപ്പിച്ച അനിത ഡോംഗ്രെയുടെ സമീപകാല ശേഖരമായ റിവൈൽഡിൽ നിന്നുള്ള വസ്ത്രമാണ് മലൈക അറോറ ധരിച്ചത്.

You May Like

Sponsored by Taboola