Mercury Transit 2025: ബുധൻ ഓരോ തവണ രാശിമാറുമ്പോഴും ഇവർക്ക് ബംപർ നേട്ടങ്ങൾ; 2025ൽ ഭാ​ഗ്യം കടാക്ഷിക്കുന്നത് ഈ മൂന്ന് രാശിക്കാരെ

ജോലി, ബിസിനസ്, വ്യക്തിജീവിതം എന്നിവയിൽ അഭിവൃദ്ധിയുണ്ടാകുന്നതിന് ബുധൻറെ അനുഗ്രഹം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

  • Dec 28, 2024, 13:07 PM IST
1 /5

വേദ ജ്യോതിഷ പ്രകാരം, നവഗ്രഹങ്ങളിലെ രാജകുമാരനെന്നാണ് ബുധൻ വിശേഷിപ്പിക്കപ്പെടുന്നത്. ബുധൻറെ ഓരോ രാശിമാറ്റവും ഓരോ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുന്നു.

2 /5

2025ൽ ബുധനിലുണ്ടാകുന്ന ഓരോ മാറ്റവും മൂന്ന് രാശിക്കാർക്ക് ഗുണകരമായി ഭവിക്കും. ഏതെല്ലാം രാശിക്കാർക്കാണ് ഗുണങ്ങൾ ലഭിക്കുന്നതെന്നും ഇവർക്ക് ഏതെല്ലാം മേഖലയിൽ തിളങ്ങാൻ കഴിയുമെന്നും അറിയാം.

3 /5

ബുധൻറെ രാശിമാറ്റം ഇടവം രാശിക്കാർക്ക് നിരവധി നേട്ടങ്ങൾ നൽകും. ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വ്യക്തി ജീവിതത്തിലും ഇവർക്ക് വലിയ നേട്ടങ്ങൾ സ്വന്തമാക്കാനാകും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

4 /5

ബുധൻറെ അനുഗ്രഹത്താൽ ചിങ്ങം രാശിക്കാർക്ക് 2025ൽ പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാനാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാനും സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

5 /5

തുലാം രാശിക്കാർ എല്ലാ മേഖലയിലും ശോഭിക്കും. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. സാമ്പത്തിക പ്രയാസങ്ങൾ ഇല്ലാതാകും. പഠനകാര്യങ്ങളിൽ ശോഭിക്കും. സാമ്പത്തിക ബാധ്യതകൾ ഇല്ലാതാകും. സമ്പത്തും ഐശ്വര്യവും ഉണ്ടാകും.

You May Like

Sponsored by Taboola