Mouni Roy യ്ക്ക് വിവാഹമോ, താരത്തിന്റെ Dubai സന്ദർശനത്തിന്റെ രഹസ്യം ഇതാണോ?

Mouni Roy: നാഗിൻ എന്ന പരമ്പരയിലൂടെ അറിയപ്പെടുന്ന മൗനി റോയുടെ സ്വകാര്യജീവിതം  കുറച്ചുനാളായി വാർത്തകളിൽ ഇടം നേടുകയാണ്.  എന്നാൽ ഈ വാർത്തയൊന്നും മൗനിയെ ബാധിക്കുന്നില്ല  എന്നത് സത്യമാണ്.    

Mouni Roy: നാഗിൻ എന്ന പരമ്പരയിലൂടെ അറിയപ്പെടുന്ന മൗനി റോയുടെ സ്വകാര്യജീവിതം  കുറച്ചുനാളായി വാർത്തകളിൽ ഇടം നേടുകയാണ്.  എന്നാൽ ഈ വാർത്തയൊന്നും മൗനിയെ ബാധിക്കുന്നില്ല  എന്നത് സത്യമാണ്.  താരമിപ്പോൾ ദുബായിൽ അവധിക്കാലം ആസ്വദിക്കുകയാണ്. തന്റെ അവധിക്കാല ഫോട്ടോകളും മൗനി പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ മൗനി വളരെയധികം സുന്ദരിയായി കാണപ്പെടുന്നു. മാധ്യമങ്ങളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ടിവിയിലെ നാഗിൻ താരം മൗനി  റോയ് മണവാട്ടിയാകാൻ പോകുന്നുവെന്നാണ്.  മൗനിയുടെ ദുബായ് പര്യടനം ഇടയ്ക്ക് ഇടയ്ക്ക് നടക്കുന്നുണ്ടെന്നും താരം തന്റെ വിവാഹത്തിന് ഒരുങ്ങുകയാണെന്നുമാണ്

1 /5

മൗനി റോയ് കുറച്ചു കാലമായി ദുബായിൽ ഇടയ്ക്കിടയ്ക്ക് പോകാറുണ്ട്.  മാത്രമല്ല അവിടെനിന്നും മൗനി റോയ് തന്റെ ഫോട്ടോകൾ പങ്കിടുന്നുമുണ്ട്. ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കാമുകൻ സൂരജ് നമ്പ്യാറിനെ കാണാനാണ് മൗനി റോയ് ദുബായിലേക്ക് പോകുന്നത് എന്നാണ്.

2 /5

കൊറോണ വൈറസ് സമയത്തുണ്ടായ ലോക്ക്ഡൗണിൽ മൗനി റോയി ദുബായിൽ ആയിരുന്നു സമയം ചെലവഴിച്ചത്.  

3 /5

മൗനി റോയ് വളരെക്കാലമായി സൂരജ് നമ്പ്യാർ എന്ന ബാങ്കറുമായി പ്രണയത്തിലാണ്. സൂരജ് നമ്പ്യാർ ദുബായിലാണ് താമസിക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സൂരജ് നമ്പ്യാറിനെ ഉടനെതന്നെ നടി വിവാഹം കഴിക്കുമെന്നാണ്.  

4 /5

വിവാഹവാർത്ത പുറത്തുവന്നതുമുതൽ ആരാധകർ സൂരജ് നമ്പ്യാറിനെയും (Suraj Nambiar) മൗനി റോയിയെയും  (Mouni Ro)അഭിനന്ദിക്കുകയാണ്. എങ്കിലും ഇതിനെക്കുറിച്ച് മൗനി ഇതുവരേയും പ്രതികരിച്ചിട്ടില്ല.  

5 /5

മൗനിയുടെ സ്റ്റൈൽ എപ്പോഴും വാർത്തകളിൽ നിറഞ്ഞതാണ്.  

You May Like

Sponsored by Taboola