അഭിനയത്തില്‍നിന്നും സ്വന്തം ബിസിനസിലേയ്ക്ക്... ആഡംബര റെസ്റ്റോറന്‍റിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച് ശിൽ‌പ ഷെട്ടി

  • Dec 05, 2020, 17:39 PM IST
1 /5

നടിയും ബിസിനസ് പങ്കാളിയുമായ   ശിൽ‌പ ഷെട്ടിയുടെ  മറ്റൊരു സ്വപ്നംകൂടി  സാക്ഷാത്കരിക്കപ്പെടുന്നു....

2 /5

  മുംബൈയിൽ  ആഡംബര റെസ്റ്റോറന്‍റ്  ആരംഭിച്ചിരിയ്ക്കുകയാണ് ശിൽ‌പ ഷെട്ടി

3 /5

ശില്‍പ തന്‍റെ പുതിയ  റെസ്റ്റോറന്‍റിലേയ്ക്ക് ആദ്യമായി ക്ഷണിച്ചത്  ദേശ്മുഖ് കുടുംബത്തെയാണ്...  റിതേഷും ജെനെലിയയുമൊത്തുള്ള  ചിത്രങ്ങളും ശില്‍പ പങ്കുവച്ചിരുന്നു   

4 /5

അടുത്തിടെ ശിൽപ ഷെട്ടി  തന്‍റെ  ഇൻസ്റ്റാഗ്രാമിലൂടെയാണ്  ആരാധകരെ  സന്തോഷവാർത്ത അറിയിച്ചത്.

5 /5

മുംബൈയിലെ ബാന്ദ്രയിലാണ് ശിൽപ ഷെട്ടിയുടെ luxurious restaurant 

You May Like

Sponsored by Taboola