Shukra Surya Yuti: സൂര്യ ശുക്ര സംയോഗം സൃഷ്ടിക്കും ശുക്രാദിത്യ യോഗം; ഈ രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ

Shukraditya Rajayoga: സൂര്യ ശുക്ര സംയോഗം ഏപ്രിൽ 24 ന് സംഭവിക്കും. ഇതിലൂടെ ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കും. ശുക്രാദിത്യ രാജയോഗം രൂപപ്പെടുന്നതോടെ ചില രാശിക്കാരുടെ ഭാഗ്യം മാറിമാറിയും

Surya Shukra Yuti In Aries: ജ്യോതിഷ പ്രകാരം സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. സമ്പത്ത്, മഹത്വം, സന്തോഷം എന്നിവയുടെ കാരകനായ ഗ്രഹമാണ് ശുക്രൻ

1 /9

സൂര്യ ശുക്ര സംയോഗം ഏപ്രിൽ 24 ന് സംഭവിക്കും. ഇതിലൂടെ ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കും.  ശുക്രാദിത്യ രാജയോഗം രൂപപ്പെടുന്നതോടെ ചില രാശിക്കാരുടെ ഭാഗ്യം മാറിമാറിയും

2 /9

Surya Shukra Yuti In Aries: ജ്യോതിഷ പ്രകാരം സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. സമ്പത്ത്, മഹത്വം, സന്തോഷം എന്നിവയുടെ കാരകനായ ഗ്രഹമാണ് ശുക്രൻ

3 /9

ഗ്രഹങ്ങൾ തങ്ങളുടെ രാശികൾ മാറുമ്പോഴോ പരസ്പരം യോജിക്കുമ്പോഴോ ശുഭ-അശുഭ യോഗങ്ങളോ രാജയോഗങ്ങളോ ഒക്കെ രൂപപ്പെടാറുണ്ട്.  ഈ രാജയോഗങ്ങൾ ഭൂമിയേയും എല്ലാത്തിനേയും ബാധിക്കും  

4 /9

ജ്യോതിഷം അനുസരിച്ച് ഏപ്രിൽ 13 ന് സൂര്യൻ തൻ്റെ ഉന്നത രാശിയായ മേടത്തിൽ പ്രവേശിക്കും.  അതുപോലെ ഏപ്രിൽ 24 ന് ശുക്രൻ മേടരാശിയിലും സംക്രമിക്കും. അതായത് ഏപ്രിൽ 24ന് മേടരാശിയിൽ സൂര്യൻ്റെയും ശുക്രൻ്റെയും സംയോഗം ഉണ്ടാകുമെന്നർത്ഥം

5 /9

ഇപ്രകാരം രണ്ട് ഗ്രഹങ്ങളുടേയും കൂടിച്ചേരലിലൂടെ ശുക്രാദിത്യ രാജയോഗം രൂപപ്പെടും.  ഇതിലൂടെ ഏപ്രിൽ 24ന് ശേഷം ചില രാശിക്കാരുടെ ഭാഗ്യം താനേ തെളിയുമെന്നാണ് ജ്യോതിഷികൾ പറയുന്നത്.

6 /9

ഭാഗ്യം നിങ്ങളുടെ പക്ഷത്തുണ്ടാകും ഒപ്പം ഈ സമയം സമ്പത്തിൽ വലിയ വർദ്ധനവും ഉണ്ടാകും. സൂര്യനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ശുക്രാദിത്യ രജോയാഗത്തിലൂടെ മിന്നിത്തിളങ്ങുന്ന രാശികൾ ഏതൊക്കെ എന്നറിയാം...  

7 /9

മേടം (Aries): ജ്യോതിഷ പ്രകാരം ശുക്ര-സൂര്യ കൂടിച്ചേരൽ മേട രാശിയിലുള്ളവർക്ക് ശുഭകരമായിരിക്കും. മേട രാശിയുടെ ലഗ്നഭാവത്തിലാണ് ശുക്രാദിത്യ രാജയോഗമാണ് രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ മേട രാശിയിലുള്ളവരുടെ ആത്മവിശ്വാസം വർദ്ധിക്കും, കരിയറിലും ബിസിനസിലും അപ്രതീക്ഷിത വിജയം ലഭിക്കും, വരുമാനത്തിൽ വർദ്ധനവിന് സാധ്യത, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത

8 /9

തുലാം (Libra):  തുലാം രാശിയിലുള്ളവർക്ക് ശുക്രാദിത്യ രാജയോഗത്തിലൂടെ നിരവധി നേട്ടങ്ങൾ ഉണ്ടാകും.  തുലാം രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ വിവാഹിതരായവർക്ക് അവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും, അപ്രതീക്ഷിത ധനലാഭം ഉണ്ടായേക്കാം. എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും.

9 /9

ചിങ്ങം (Leo):  ജ്യോതിഷികൾ പറയുന്നതനുസരിച്ച് ചിങ്ങം രാശിക്കാർക്കും ശുക്രാദിത്യ രാജയോഗം വളരെ ശുഭകരവും പ്രയോജനകരവുമായിരിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശുക്രാദിത്യ രാജയോഗം രൂപപ്പെടാൻ പോകുന്നത്.  ഇതിലൂടെ നിങ്ങൾക്ക് ഭാഗ്യാനുഗ്രഹങ്ങൾ ലഭിക്കും, പോസിറ്റീവ് ചിന്തകൾ മനസ്സിൽ വരും, സമൂഹത്തിൽ ബഹുമാനം ആദരവും വർദ്ധിക്കും, സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola