റൊമാന്റിക് ശൈലിയിൽ കാമുകനോടൊപ്പമുള്ള Sushmita യുടെ യോഗ വൈറലാകുന്നു..

കാമുകനുമൊത്തുള്ള സുഷ്മിതയുടെ couple yoga ഫോട്ടോകൾ വൈറലാകുന്നു.

സുഷ്മിത സെൻ തന്റെ യോഗ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഓരോ യോഗ സെഷനിലും കാമുകൻ റോഹ്മാൻ ഷാളും (Rohman Shawl) അദ്ദേഹത്തോടൊപ്പമുണ്ട്. 

1 /5

ഈ ചിത്രങ്ങൾ കാണുമ്പോൾ സുഷ്മിതയുടേയും  റോഹ്മാന്റെയും ബോഡി ഫ്ളെക്സിബിലിറ്റിക്കൊപ്പം അവർ തമ്മിലുള്ള പരസ്പര ബന്ധവും വ്യക്തമാകുന്നു.   

2 /5

ചിത്രത്തിൽ സുഷ്മിതയുടെ പോസും അതിനായുള്ള Rohman ന്റെ സഹായവും സുന്ദരമാണ്.     

3 /5

കാമുകൻ റോഹ്മാൻ ഷാളിനൊപ്പമുള്ള ((Rohman Shawl)) യോഗയുടെ വീഡിയോയും സുഷ്മിത സെൻ പോസ്റ്റ് ചെയ്തു.  

4 /5

ഫിറ്റ്‌നെസിന് പേരുകേട്ട സുഷ്മിത ഫിറ്റ്‌നെസിനായി യോഗയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

5 /5

സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാകുന്നു.  

You May Like

Sponsored by Taboola