സൗത്തിന്റെ സൗന്ദര്യമായ ഈ നടി 'മിസ് ചെന്നൈ' ആയിരുന്നു...

സൗത്തിലെ അറിയപ്പെടുന്ന നടിയാണ്  തൃഷ. 

നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ തൃഷ  അഭിനയിച്ചിട്ടുണ്ട്.  ഫിലിംഫെയർ അവാർഡ് മുതൽ നന്ദി അവാർഡ് വരെ ലഭിച്ചിട്ടുള്ള നടിയാണ് തൃഷ. 

1 /11

സൗത്തിലെ നമ്പർ 1 നടിയായ തൃഷയുടെ മുഴുവൻ പേര് തൃഷ കൃഷ്ണൻ എന്നാണ്. 

2 /11

മിസ് ചെന്നൈ ഉൾപ്പെടെ നിരവധി സൗന്ദര്യ മത്സരങ്ങളിൽ തൃഷ വിജയിച്ചിട്ടുണ്ട്.

3 /11

ഫാൽഗുനി പതക്കിന്റെ  ആൽബം സോംഗ് മേരി ചുന്നർ ഉഡ് ഉഡ് ജായെ'യിലാണ് തൃഷ ആദ്യമായി അഭിനയിച്ചത്.  

4 /11

5 /11

2002 ൽ 'മൗനം പേസിയാടെ' എന്ന തമിഴ് ചിത്രത്തിൽ നായികയായി തുടക്കം. 

6 /11

7 /11

2003 ൽ ഇറങ്ങിയ സിനിമയായ സാമിയായിരുന്നു ആദ്യത്തെ വിജയിച്ച സിനിമ. 

8 /11

തമിഴിൽ നിന്നും 2004 ൽ തെലുങ്കിലേക്ക് ചുവടുവെച്ചു. 

9 /11

തൃഷയുടെ ആദ്യ തെലുങ്ക് ചിത്രം വർഷമാണ്.

10 /11

നിരവധി അവർഡുകൾ ലഭിച്ചിട്ടുള്ള തൃഷയ്ക്ക് സൗത്തിലെ  മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്.

11 /11

ഖട്ട മീട്ടയിലൂടെ അക്ഷയ് കുമാറിനൊപ്പമായിരുന്നു തൃഷയുടെ ബോളിവുഡ് അരങ്ങേറ്റം. 

You May Like

Sponsored by Taboola