Vande Bharat Express 2.0: വന്ദേ ഭാരത് എക്സ്പ്രസ് 2.0 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി- ചിത്രങ്ങൾ
വന്ദേ ഭാരത് 2.0 പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് വന്ദേ ഭാരത് എക്സ്പ്രസ് 2.0 സർവീസ് നടത്തുന്നത്. സെമി-ഹൈ-സ്പീഡ് ട്രെയിനിന്റെ പരിഷ്കരിച്ച പതിപ്പിന് 129 സെക്കൻഡിനുള്ളിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.