Sunanda Pushkar Death: സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 2021 ഓഗസ്റ്റ് 18 ന് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പതിനഞ്ച് മാസത്തിനുശേഷം ഡല്‍ഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഡെൽഹി റോസ് അവന്യൂ കോടതി ഇന്ന് വിധി പറയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.