Karthika Purnima 2023: തൃക്കാർത്തിക; ജന്മപാപങ്ങള്‍ കഴുകിക്കളയുന്ന കാര്‍ത്തിക പൂര്‍ണിമ

Karthika Purnima 2023: കാര്‍ത്തിക പൂര്‍ണിമ നാളില്‍ ശ്രീഹരി വിഷ്ണു മത്സ്യാവതാരത്തില്‍ ജലത്തില്‍ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അത്തരമൊരു സാഹചര്യത്തില്‍ ഈ ദിവസം ഗംഗയില്‍ സ്‌നാനം ചെയ്യുന്നവര്‍ക്ക് അമൃതിന് സമാനമായ ഗുണങ്ങള്‍ ലഭിക്കുമെന്നും വിശ്വാസമുണ്ട്.

Karthika Purnima 2023: തൃക്കാർത്തിക; ജന്മപാപങ്ങള്‍ കഴുകിക്കളയുന്ന കാര്‍ത്തിക പൂര്‍ണിമ
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..