മേടം, കർക്കിടകം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശിക്കാർ ജാഗ്രതയോടെ പ്രവർത്തിക്കണം ശനിയുടെ അസ്തമയം ഈ 5 രാശിക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
ജനുവരി 17ന് ശനി സ്വന്തം രാശിയായ കുംഭം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ജനുവരി 22ന് ശുക്രനും കുംഭം രാശിയിലേക്ക് പ്രവേശിച്ചു. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു. ശനിയും ശുക്രനും ചേർന്നാൽ 12 രാശികളിലും കാര്യമായ സ്വാധീനം ഉണ്ടാകും. എന്നിരുന്നാലും, ചില പ്രത്യേക രാശിക്കാർക്ക് ഈ സംയോജനം വളരെയധികം ഗുണങ്ങൾ ചെയ്യുന്നു.
Astrology: രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞ് ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. ഇന്നത്തെ രാശിഫലം അറിയാം.
രാശിയിൽ ശുക്രൻ ശുഭകരമാകുമ്പോൾ ലക്ഷ്മി ദേവിക്ക് പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കും. ശുക്രൻറെ രാശി മാറ്റം വഴി ഏതൊക്കെ രാശികൾക്കാണ് നല്ല ദിവസം വരുന്നതെന്ന് പരിശോധിക്കാം.
Shani Ast 2023: ഗ്രഹങ്ങളുടെ ചലനം എപ്പോഴും എല്ലാ രാശികളെയും ബാധിക്കും. ചില രാശികൾക്ക് നല്ല ഫലവും ചിലർക്ക് മോശം ഫലവും ഗ്രഹങ്ങളുടെ ചലനം മൂലം സംഭവിക്കും. ജനുവരി 17ന് കുംഭം രാശിയിൽ പ്രവേശിച്ച ശനി ഇപ്പോൾ ജനുവരി 31ന് അസ്തമിക്കുകയാണ്. സൂര്യൻ ശനിയുടെ അടുത്ത് വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പിന്നീട് മാർച്ചിൽ ശനി ഉദിക്കും. അതിനാൽ ഈ 5 രാശിക്കാർക്ക് ശനി അസ്തമനം ചില പ്രശ്നങ്ങൾ ഉണ്ടാക്കും.
ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനമാറ്റം ശുഭ, അശുഭ രാജയോഗങ്ങൾ സൃഷ്ടിക്കും. ഈ രാജയോഗങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്നു. 2023 ലും 4 രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം 20 വർഷത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഈ 4 രാജയോഗത്തിൽ സത്കീർത്തി, ഹർഷ, ഭാരതി, വരിഷ്ഠ എന്നിങ്ങനെയാണ് ഈ 4 രാജയോഗങ്ങൾ. ഈ രാജയോഗങ്ങൾ 12 രാശികളേയും ബാധിക്കും. എന്നാൽ ചില രാശിക്കാർക്ക് അത് പ്രത്യേക ഗുണം ചെയ്യും. രാശികളാണെന്ന് നമുക്ക് നോക്കാം...
Horoscope January 23, 2023: പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ഗ്രഹനില പരിശോധിക്കുന്നത് നല്ലതാണ്. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതായിരിക്കുമെന്ന് നോക്കാം.
Saturn Transit 2023: ഗ്രഹങ്ങളുടെ ചലനം എപ്പോൾ മാറുമെന്ന് പറയാൻ കഴിയില്ല. ആരുടെയൊക്കെ നല്ല നാളുകൾ ചീത്തയായും അതുപോലെ മോശം ദിനങ്ങൾ എപ്പോൾ ശുഭമാകും എന്നത് ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ മാറ്റങ്ങളിൽ നിന്നും അറിയാൻ കഴിയും. ഇപ്പോഴിതാ ശനി ജനുവരി 31 ന് കുംഭം രാശിയിൽ അസ്തമിക്കും. ശേഷം മാർച്ച് അഞ്ചിന് ഉദിക്കും.
Lucky Zodiac Sign: പെൺകുട്ടികൾക്ക് കൂടുതൽ അടുപ്പം പിതാവിനോടാണ് എന്നാണ് പറയുന്നത്. ചില പെൺമക്കൾ പിതാവിനെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമായിരിക്കും കാരണം അവർ ജനിച്ച ഉടൻ തന്നെ ഭാഗ്യം തെളിയിക്കും. അവളുടെ ജനനത്തോടെ വീട്ടിലെ ദാരിദ്ര്യം നീങ്ങി സുഖസമൃദ്ധിയും ഐശ്വര്യവും വീട്ടിൽ ഉണ്ടാകും.
Astro Traits: ഓരോ വ്യക്തിയുടെയും സ്വഭാവം വ്യത്യസ്തമാണ്. അതുപോലെ തന്നെ ജ്യോതിഷപ്രകാരവും ഓരോ രാശികളുടെയും സ്വഭാവവും ഇഷ്ടാനിഷ്ടങ്ങളും വ്യക്തിത്വവും ഒക്കെ വ്യത്യസ്തമാണ്. എല്ലാ കാര്യങ്ങളിലും വിജയിക്കുന്ന ജയം മാത്രം ആഗ്രഹിക്കുന്ന ചില രാശികളിലെ പെൺകുട്ടികളെ കുറിച്ചറിയാം...
ഫെബ്രുവരിയിൽ ബുധൻ മകര രാശിയിൽ പ്രവേശിക്കുകയാണ്. ഈ സംക്രമണത്തോടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരെയും ബാധിക്കും. ചിലർക്ക് ഈ രാജയോഗത്തിലൂടെ വലിയ നേട്ടങ്ങൾ ലഭിക്കും. ഇതിലൂടെ ഈ 4 രാശിക്കാരുടെ സുവർണ്ണ ദിങ്ങൾ ആരംഭിക്കും.
Astro Traits: ജ്യോതിഷത്തിൽ പറയുന്ന 12 രാശികളും വ്യത്യസ്ത സ്വഭാവ ഗുണങ്ങളുള്ളവരാണ്. ഏതൊരു വ്യക്തിയുടെയും ജനന സമയം, അവരുടെ ജാതകത്തെ ഭരിക്കുന്ന ഗ്രഹങ്ങൾ എന്നിവയ്ക്കനുസരിച്ച് ഓരോ രാശിക്കാരുടെയും സ്വഭാവം വ്യത്യാസപ്പെടുന്നു.