Flipkart Valentine's Gifting Days: വാലന്റൈൻസ് ഡേയിൽ പങ്കാളിക്ക് സമ്മാനം നൽകാം; സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫറുകൾ

Offer For Smartphones: വാലൻ്റൈൻസ് ഗിഫ്റ്റിംഗ് ഡേയ്‌സ് പ്രമാണിച്ച് സ്മാർട്ട്ഫോണുകൾ മികച്ച വിലക്കിഴിവിൽ ലഭിക്കാനുള്ള നല്ല സമയമാണിത്.

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 03:57 PM IST
  • റിയൽമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റ്, ഫ്ലിപ്കാർട്ട് എന്നിവയിൽ ഹാൻഡ്‌സെറ്റുകളുടെ ആദ്യ വിൽപ്പന ആരംഭിച്ചു
  • ആദ്യ വിൽപ്പനയ്‌ക്ക് പുറമെ, വാലൻ്റൈൻസ് ഗിഫ്റ്റിംഗ് ഡേയ്‌സ് പ്രമാണിച്ച് സ്മാർട്ട്ഫോണുകൾ മികച്ച വിലക്കിഴിവിൽ ലഭിക്കാനുള്ള നല്ല സമയമാണിത്
Flipkart Valentine's Gifting Days: വാലന്റൈൻസ് ഡേയിൽ പങ്കാളിക്ക് സമ്മാനം നൽകാം; സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫറുകൾ

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി ജനുവരിയിലാണ് റിയൽമി 12 പ്രോ സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് ശേഷം, റിയൽമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റ്, ഫ്ലിപ്കാർട്ട് എന്നിവയിൽ ഹാൻഡ്‌സെറ്റുകളുടെ ആദ്യ വിൽപ്പന ആരംഭിച്ചു. ആദ്യ വിൽപ്പനയ്‌ക്ക് പുറമെ, വാലൻ്റൈൻസ് ഗിഫ്റ്റിംഗ് ഡേയ്‌സ് പ്രമാണിച്ച് സ്മാർട്ട്ഫോണുകൾ മികച്ച വിലക്കിഴിവിൽ ലഭിക്കാനുള്ള നല്ല സമയമാണിത്.

Realme 12 Pro-യുടെ വേരിയൻ്റും വിലയും:

8GB + 128 GB | 25,999 രൂപ

8GB + 256GB | 26,999 രൂപ

നാവിഗേറ്റർ ബീജ്, സബ്മറൈൻ ബ്ലൂ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. ഓഫർ വഴി 128GBക്ക് 2,000 രൂപ വരെയും ചില ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾ വഴി 1,000 രൂപയും (256GB) ലാഭിക്കാം. തിരഞ്ഞെടുത്ത ഫോണുകളിൽ എക്സ്ചേഞ്ച് ഓഫറുകൾ വഴി 4,000 രൂപ വരെ അധിക കിഴിവ് ലഭിക്കുന്നു.

ALSO READ: ഗാലക്സി എസ്24 അൾട്രായോ അതോ ഐഫോൺ 15 പ്രൊ മാക്സോ; പ്രീമിയം ഫോണിൽ മികച്ചത് ഏത്?

6.7 ഇഞ്ച് FHD+ കർവ്ഡ് AMOLED 120Hz ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 6 Gen 1, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Realme UI 5.0, 67W ചാർജിംഗുള്ള 5,000mAh ബാറ്ററി, 50MP OIS + 8MP + 32MP സെൽഫി, 16MP സെൽഫി ലെൻ എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.

Realme 12 Pro പ്ലസ് വേരിയന്റും വിലയും:

- 8GB + 128GB | 29,999 രൂപ

- 8GB + 256GB | 31,999 രൂപ

- 12GB + 256GB | 33,999 രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News