ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രേഖാചിത്രം' ട്രെയിലറെത്തി. പ്രേക്ഷകരിൽ ഏറെ ഉദ്വേഗം നിറയ്ക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ.
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോക്കിടെ തിരക്കിൽ പെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് ധനസഹായം കൈമാറി ചിത്രത്തിന്റെ നിർമാതാവ്. 50 ലക്ഷം രൂപയാണ് ധനസഹായമായി നൽകിയത്.
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാക്കനാട് എൻസിസി ക്യാംപിലെ വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരം. 70ഓളം വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കോഴിക്കോട്: വടകര കരിമ്പനപാലത്ത് കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞു. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്.
മുംബൈ: വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ (ഡിസംബർ 23) വൈകിട്ട് ആറോടെയായിരുന്നു അന്ത്യം. ദീർഘനാളായി വൃക്കരോഗബാധിതനായിരുന്നു.
ന്യൂഡൽഹി: രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.