Hero Super Splendor XTEC: ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്പ്ലെണ്ടറിന് ലഭിക്കുന്നുണ്ട്, ഇത് ബൈക്കിന് ഒരു പ്രീമിയം ലുക്ക് നൽകുന്നു
Financial independence: നിങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ശതമാനം നീക്കിവെക്കുന്നതിലൂടെ, നിങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും സാമ്പത്തിക സുരക്ഷിതത്വവും നേടാനാകും.
March Ending Fixed Deposit Plans: മാർച്ച് 31-നാണ് ഇവയുടെ എല്ലാം കാലാവധി അവസാനിക്കുന്നത്, അത് കൊണ്ട് തന്നെ കാലാവധിക്ക് മുൻപ് ചേർന്നാൽ അത് നേട്ടമായിരിക്കും.
National Pension System: നിങ്ങളുടെ വിരമിക്കലിന് ശേഷവും സമ്പാദിക്കുന്നതിനായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സേവിങ്സ് മാത്രം ചിലപ്പോൾ ജീവിത ചിലവിന് തികയാതെ വന്നേക്കാം.
Indian Railways Big Update: മുതിർന്ന പൗരന്മാർക്ക് ട്രെയിൻ ടിക്കറ്റിൽ നൽകിയിരുന്ന ഇളവ് ഒരിക്കൽ കൂടി പുനഃസ്ഥാപിക്കാം എന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടത്.
8th Pay Commission Latest News Today: 2023 ലെ കേന്ദ്ര ബജറ്റിൽ എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് കേന്ദ്രം ഒരു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു, എന്നാൽ ഇതുണ്ടായില്ല
Free Ration Rules : ഫോർട്ടിഫൈഡ് അരിയാണ് കേന്ദ്രം സൗജന്യമായി വിതരണം ചെയ്യുന്നത്. സ്ത്രീകളിലും കുട്ടികളിലുമുള്ള പോഷകാഹാരക്കുറവ് പരിഹരിക്കപ്പെടുന്നതിന് വേണ്ടിയാണ് മോദി സർക്കാർ ഈ സ്പെഷ്യൽ അരി റേഷനായി നൽകുന്നത്
Lithium Auction Jammu and Kashmir: 2025 ഓടെ ലോകം ലിഥിയം ക്ഷാമം നേരിടേണ്ടി വരുമെന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ട്, ലേലം ചെയ്യുന്നതോടെ വലിയ തുക സർക്കാരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
സ്ഥിര നിക്ഷേപം നടത്താൻ ആലോചിക്കുന്നവരിൽ ആശങ്ക സൃഷ്ടിക്കുന്നത് ഏത് ബാങ്കിൽ നിക്ഷേപിക്കണം എന്ന കാര്യമാണ്. പലിശ കൂടുതൽ എവിടെ, നല്ല ബാങ്ക് ഏത് തുടങ്ങി നിരവധി ചോദ്യങ്ങൾ നിക്ഷേപകരിൽ ഉയരും.
7th Pay Commission Latest Update : നാല് ശതമാനം ഡിഎയും അടിസ്ഥാന ശമ്പളം 26,000 രൂപയുമാക്കാൻ കേന്ദ്രം പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്