Aloe Vera and Skincare: വീട്ടിൽ കറ്റാ‍ർവാഴയുണ്ടോ? ച‍ർമ്മ പ്രശ്നങ്ങളോട് പറയാം ബൈ ബൈ

Aloe Vera and Skincare: കറ്റാ‌ര്‍ വാഴയില്‍ അടങ്ങിയിരിയ്ക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു, കറുത്ത പാട്, ച‍ർമ്മത്തിലെ ചുളിവുകൾ എന്നിവയെല്ലാം ഇല്ലാതാക്കാൻ സഹായിക്കും. പലരും നേരിടുന്ന ബ്ലാക്ക് ഹെഡ്സ്, പിഗ്മെന്‍റേഷൻ, മുഖക്കുരു, സെൻസിറ്റീവ് ച‍ർമ്മം എന്നിവയ്ക്കെല്ലാം കറ്റാർവാഴ ഒരു പരിഹാരമാണ്.

Aloe Vera and Skincare: വീട്ടിൽ കറ്റാ‍ർവാഴയുണ്ടോ? ച‍ർമ്മ പ്രശ്നങ്ങളോട് പറയാം ബൈ ബൈ
Image Credit: Zee photos

About the Author