ശ്വേതാ മേനോനെ അറിയാത്തവർ ചുരുക്കം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായിട്ടാണ് ശ്വേത മലയാളത്തിലെത്തിയത്. മലയാളത്തെ കൂടാതെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഉൾപ്പെടെ വിവിധ ഭാഷകളിൽ കഴിവ് തെളിയിച്ച നടിയാണ് ശ്വേതാ മേനോൻ.
കൂടാതെ റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായും ജഡ്ജിയായുമൊക്കെ സ്ക്രീനിൽ ശ്വേത ഇപ്പോഴും സജീവമാണ്. ഇപ്പോൾ താരം ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്. സിനിമയിലേക്ക് വരുന്നതിനു മുൻപും ശേഷവും ക്രഷ് തോന്നിയ താരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറൽ ആകുന്നത്.
Also read: മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ..
ആ ചോദ്യത്തിന് മറുപടിയാ ശ്വേത പറഞ്ഞത് താനൊരു വികാരജീവിയാണെന്നും അതുകൊണ്ടുതന്നെ കുറെ പേരോട് ക്രഷ് തോന്നിയിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്. കൂടാതെ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട 3 കാര്യങ്ങളെക്കുറിച്ചും ശ്വേത മേനോൻ പറഞ്ഞിട്ടുണ്ട്. അത് കുടുംബം, ആരോഗ്യം, സമ്പത്ത് ഇവയാണ് ആ 3 കാര്യങ്ങൾ.
Also read: സോഷ്യൽ മീഡിയയിൽ ട്രെൻഡുചെയ്യുന്ന Sunny Leone യുടെ 10 hot photos..!
അമ്മയും കുഞ്ഞും ഭർത്താവുമാണ് ആദ്യത്തെ പ്രധാന കാര്യമെന്നും അത് പോലെ തന്നെ പൈസ ഇല്ലാതെ ജീവിക്കാനാവില്ലയെന്നും അതുപോലെതന്നെ ആരോഗ്യവും ആവശ്യമാണെന്നും ശ്വേത പറഞ്ഞു. അച്ഛന്റെ വിയോഗത്തെക്കുറിച്ചും തന്റെ സ്വഭാവത്തിലുള്ള പോരായ്മകളെക്കുറിച്ചും താരം പറഞ്ഞു.