ഹൃദയാഘാതം ഒഴിവാക്കാന്‍ 'വയാഗ്ര' നന്നെന്ന് പുതിയ പഠനം

Last Updated : Jun 21, 2016, 05:55 PM IST
ഹൃദയാഘാതം ഒഴിവാക്കാന്‍ 'വയാഗ്ര' നന്നെന്ന് പുതിയ പഠനം

മനുഷ്യര്‍ സെക്സ് സുഖകരമായി നടക്കാന്‍വേണ്ടി ഉപയോഗിക്കുന്ന വയാഗ്ര  ഇപ്പോള്‍ ഹൃദയാഘാതവും ഹൃദയ സംബന്ധവുമായ രോഗങ്ങള്‍ പ്രതിരോധിക്കാനും  ഉപയോഗിക്കാൻ കഴിയുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്.

ശാസ്ത്രജ്ഞൻ ആൻഡ്രൂ ട്രാഫോർഡ് ഡെയിലി എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് അവിശ്വസനീയമായ കണ്ടെത്തലുകളാണിതെന്ന്.

]മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തില്,  6000 പ്രമേഹ രോഗികളില്‍  ലൈംഗിക ജീവിത വർധിപ്പിക്കാനുപയോഗിക്കുന്ന വയാഗ്ര നല്‍കി. അവരില്‍ സാധാരണ പ്രമേഹ രോഗികളില്‍ കാണുന്ന യാതൊരു പ്രശ്നങ്ങളും കാണാന്‍ സാധിച്ചില്ല.

More Stories

Trending News