പഞ്ചാബി സ്ത്രീ ഒരു പ്രോ ഗുസ്തിക്കാരിയെ മറിച്ചിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Last Updated : Jun 18, 2016, 04:14 PM IST
പഞ്ചാബി സ്ത്രീ ഒരു  പ്രോ ഗുസ്തിക്കാരിയെ മറിച്ചിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

പഞ്ചാബി സ്ത്രീകൾ എപ്പോഴും വികാരാധീനയും ധൈര്യശാലികളുമാണ്. അതു തെളിയിക്കുന്നതാണ് 2015 ല്‍ കോണ്ടിനെന്റൽ ഗുസ്തി വിനോദത്തില്‍ നടന്ന ഒരു ചടങ്ങില്‍ ഒരു പ്രൊഫഷണൽ ഗുസ്തിക്കാരിയുടെ വെല്ലുവിളി സ്വീകരിക്കുകയും, അവരെ നിമിഷങ്ങക്കുള്ളില്‍ തന്നെ ഇടിച്ചു വിഴ്ത്തുകയും ചെയ്യുന്ന സൽവാർ കമ്മീസ് ധരിച്ച പഞ്ചാബി യുവതിയുടെ ധൈര്യം. 

പഞ്ചാബി യുവതിയുടെയും ഒരു പ്രോ ഗുസ്തിക്കാരിയുടെ തമ്മിലുള്ള  പോരാട്ടത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വീഡിയോ ഇവിടെ കാണാം.

Trending News