Kerala Lottery result 1 July 2023: കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം KD 252671 നമ്പർ ടിക്കറ്റിന്

Kerala Lottery result 1 July 2023: കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം KD 252671 നമ്പർ ടിക്കറ്റിന്  

Last Updated : Jul 1, 2023, 03:45 PM IST
Live Blog

Kerala Lottery Result Today Live 2023 Karunya Winners:: എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയുമാണ് സമ്മാനാർഹർക്ക് ലഭിക്കുന്നത്.

1 July, 2023

  • 15:45 PM

    സമാശ്വാസ സമ്മാനം 8,000 രൂപ ലഭിച്ചിരിക്കുന്ന ടിക്കറ്റുകൾ
    KA 252671 KB 252671 KC 252671 KE 252671 KF 252671 KG 252671 KH 252671 KJ 252671 KK 252671 KL 252671 KM 252671

  • 15:45 PM

    നാലാം സമ്മാനം 5,000 രൂപ 
    1807  1821  2782  4063  4572  5438  5506  6024  7103  7527

    അഞ്ചാം സമ്മാനം 2,000 രൂപ
    1807  1821  2782  4063  4572  5438  5506  6024  7103  7527
     
    ആറാം സമ്മാനം 1,000 രൂപ
    0393  1370  2167  2923  3622  3904  4121  4424  5653  6134  6198  6773  8375  8465

  • 15:45 PM

    മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്ന ടിക്കറ്റുകൾ (ഒരു ലക്ഷം രൂപ)
    KA 349175 KB 628067 KC 127508 KD 845869 KE 357817 KF 604981 KG 720027 KH 699420 KJ 205231 KK 212103 KL 773921 KM 803541

  • 15:45 PM

    KF 496070 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്.

  • 15:45 PM

    കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. KD 252671 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

  • 14:15 PM

    സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്.

  • 13:00 PM

    സമാശ്വാസ സമ്മാനമടക്കം എട്ട് സമ്മാനങ്ങളാണ് കാരുണ്യ ലോട്ടറിക്ക് ലഭിക്കുന്നത്.

  • 12:45 PM

    കാരുണ്യ ഭാഗ്യക്കുറി സമാശ്വാസ സമ്മാനമായി 8000 രൂപ നൽകും. 40 രൂപയാണ് കാരുണ്യ ഭാ​ഗ്യക്കുറിയുടെ വില.

  • 12:15 PM

    കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയുമാണ് സമ്മാനാർഹർക്ക് ലഭ്യമാകുക.

  • 11:15 AM

    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.

Trending News