ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചു; മുന്‍ മന്ത്രി കെസി ജോസഫിനെതിരെ കേസ്

ഫേസ്ബുക്കില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍മന്ത്രി കെസി ജോസഫിനെതിരെ  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228ാം വകുപ്പ് പ്രകാരം കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് ജോര്‍ജ്ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും മറ്റ് പല സന്ദര്‍ഭങ്ങളിലും നടിക്കെതിരെ പി സി ജോര്‍ജ് മോശം പരാമര്‍ശങ്ങള്‍ നടത്തിയതായും കണ്ടെത്തി.

Last Updated : Sep 11, 2017, 02:35 PM IST
ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചു; മുന്‍ മന്ത്രി കെസി ജോസഫിനെതിരെ കേസ്

കൊച്ചി: ഫേസ്ബുക്കില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍മന്ത്രി കെസി ജോസഫിനെതിരെ  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228ാം വകുപ്പ് പ്രകാരം കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് ജോര്‍ജ്ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും മറ്റ് പല സന്ദര്‍ഭങ്ങളിലും നടിക്കെതിരെ പി സി ജോര്‍ജ് മോശം പരാമര്‍ശങ്ങള്‍ നടത്തിയതായും കണ്ടെത്തി.

ഇതേ കുറ്റത്തിന്  നടന്‍ അജു വര്‍ഗീസ്, തിരക്കഥാ കൃത്ത് എസ് എന്‍ സ്വാമി, പിസി ജോര്‍ജ് എംഎല്‍എ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

Trending News