Sangeeth Sivan: സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു; അന്ത്യം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Sangeeth Sivan Passed Away: മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെയായിരുന്നു അന്ത്യം.

Written by - Zee Malayalam News Desk | Last Updated : May 8, 2024, 05:41 PM IST
  • യോദ്ധ, ​ഗാന്ധർവ്വം, വ്യൂഹം, നിർണയം ഉൾപ്പടെ നിരവധി സിനിമകൾ സംവിധാനം ചെയ്തു
Sangeeth Sivan: സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു; അന്ത്യം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

തിരുവനന്തപുരം: സംവിധായകനും ഛായാ​ഗ്രഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു. 65 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെയായിരുന്നു അന്ത്യം. യോദ്ധ, ​ഗാന്ധർവ്വം, വ്യൂഹം, നിർണയം ഉൾപ്പടെ നിരവധി സിനിമകൾ സംവിധാനം ചെയ്തു. മലയാളത്തിലും ഹിന്ദിയിലുമായി നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. സംവിധായകൻ ശിവന്റെയും ചന്ദ്രമണിയുടെയും മകനാണ്. സംവിധായകനും ഛായാ​ഗ്രഹകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

Updating....

Trending News