നിയമസഭാ കൈയ്യാങ്കളി കേസിൽ മന്ത്രിമാർക്ക് ജാമ്യം അനുവദിച്ചു

കേസിലെ ആറു പ്രതികളും വിടുതൽ ഹർജി നൽകിയിട്ടുണ്ട്. കേസിൽ മന്ത്രിമാർ നേരിട്ട് ഹാജരാകാത്തതിൽ നേരത്തെ കോടതി അതൃപ്തി അറിയിച്ചിരുന്നു.

നിയമസഭാ കൈയ്യാങ്കളി കേസിൽ മന്ത്രിമാർക്ക് ജാമ്യം അനുവദിച്ചു
Source: Bureau