വിയ്യൂര്‍: ഹാദിയ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലിലെത്തി കനകമല ഐഎസ് കേസ് പ്രതികളെ ചോദ്യം ചെയ്തു.
ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് പ്രതികളുമായി ബന്ധപ്പെട്ടുവെന്നതിന്റെ അടിസ്ഥാനത്തിലാണ് സംഘം ജയിലിലെത്തി പ്രതികളെ ചോദ്യം ചെയ്തത്.
കനകമല കേസിലെ ഒന്നാം പ്രതി മന്‍സീദുമായി ഷെഫിന് ജഹാന് ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ നേരത്തെ കണ്ടെത്തിയിരുന്നു.