പ്രണയ ദിനത്തില്‍ ഭാവന എഴുതിയ കുറിപ്പ് വൈറലാകുന്നു...

  

Ajitha Kumari | Updated: Feb 14, 2020, 02:28 PM IST
പ്രണയ ദിനത്തില്‍ ഭാവന എഴുതിയ കുറിപ്പ് വൈറലാകുന്നു...

മലയാളികളുടെ പ്രിയ നടിയാണ് ഭാവന. ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ ഒരു മടിയും കാണിക്കാത്ത നടിയാണ് ഭാവന. 

അതുകൊണ്ടാവാം ഭാവനയുടെ ഈ കുറിപ്പ് ആരാധകര്‍ നെഞ്ചോടെ ചേര്‍ത്തത് എന്ന് തന്നെ പറയാം. 

2011 ല്‍ നാം ആദ്യമായി കണ്ടുമുട്ടുമ്പോള്‍ നീയാകും എന്‍റെ പ്രണയമെന്ന്‍ ഞാന്‍ കരുതിയതേയില്ല എന്ന് തുടങ്ങുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്...