Orumbattavan: ഇന്ദ്രൻസ് - ജാഫർ ഇടുക്കി കോംബോ വീണ്ടും; 'ഒരുമ്പെട്ടവൻ' വരുന്നു

Orumbattavan Motion Poster: ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുഗീഷ് മോൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

Orumbattavan: ഇന്ദ്രൻസ് - ജാഫർ ഇടുക്കി കോംബോ വീണ്ടും;  'ഒരുമ്പെട്ടവൻ' വരുന്നു
Image Credit: orumbattavan motion poster

About the Author