പിഷാരടിയുടെ വീട്ടിൽ പുതിയ അതിഥി..!!

പുതുപുത്തൻ ബിഎംഡബ്ല്യൂ സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഈ താരം.    

Written by - Ajitha Kumari | Last Updated : Nov 18, 2020, 04:42 PM IST
  • ഭാര്യ സൗമ്യക്കൊപ്പം കാറിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
  • രണ്ട് ഡീസൽ എഞ്ചിനിലും ഒരു പെട്രോൾ എഞ്ചിനിലുമായി നാല് വെടിയന്റുകളിലാണ് ഫൈവ് സീരീസ് നിരത്തുകളിൽ എത്തുന്നത്.
പിഷാരടിയുടെ വീട്ടിൽ പുതിയ അതിഥി..!!

രമേഷ് പിഷാരടി മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല അല്ലെ.. അതുകൊണ്ടുതന്നെ താരത്തെക്കുറിച്ചുള്ള എന്തു വാർത്തയായാലും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.  അങ്ങനുള്ള ഒരു പുതിയ വാർത്തയാണ് ഇപ്പോഴും വൈറലാകുന്നത്. 

പിഷുവിന്റെ വീട്ടിൽ ഒരതിഥി എത്തിയെന്നതാണ് ആ വാർത്ത.  അത് എന്താന്നറിയണ്ടേ മറ്റൊന്നുമല്ല പുതുപുത്തൻ ബിഎംഡബ്ല്യൂ സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഈ താരം.  ഭാര്യ സൗമ്യക്കൊപ്പം കാറിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.     

Also read: താൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ ആ ആളിനെ മാത്രമായിരിക്കും; വെളിപ്പെടുത്തലുമായി തൃഷ  
 

രണ്ട് ഡീസൽ എഞ്ചിനിലും ഒരു പെട്രോൾ എഞ്ചിനിലുമായി നാല് വെടിയന്റുകളിലാണ് ഫൈവ് സീരീസ് നിരത്തുകളിൽ എത്തുന്നത്.  എന്നാൽ ഏതാണ് പിഷാരടി സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.  ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില 55.40 ലക്ഷം മുതലാണ്.   

 (Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News