Dhana Rajayoga: ജ്യോതിഷം അനുസരിച്ച് ശനി വക്രഗതിയിലാകുന്നതോടെ ധന രാജയോഗം സൃഷ്ടിക്കും. അതിലൂടെ മൂന്ന് രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും അവസരം ലഭിക്കും.
ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
Shukra Guru Yuti: ശുക്രൻ മിഥുന രാശിയിൽ പ്രവേശിച്ചതിലൂടെ വ്യാഴവുമായി ചേർന്ന് സമസപ്തക യോഗം സൃഷ്ടിക്കും. ഇതിലൂടെ 3 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ഉണ്ടാകും.
Rahu Gochar 2025: വേദ ജ്യോതിഷ പ്രകാരം രാഹു മെയ് 18 ന് ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിക്കും. അതിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും അപാര നേട്ടങ്ങളും ഒപ്പം ജോലിയിലും ബിസിനസിലും പുരോഗതിയും.
Jupiter Planet Transit In Mithun: വൈദിക ജ്യോതിഷപ്രകാരം വ്യാഴം മിഥുന രാശിയിൽ പ്രവേശിക്കും. മെയ് 14 ന് വ്യാഴം ബുധന്റെ അധിപനായ മിഥുന രാശിയിലേക്ക് സംക്രമിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.