Achu Oommen : 'ഞാൻ തിരിച്ചെത്തിയിരിക്കുന്നു'; ഇടവേളയ്ക്ക് ശേഷം മോഡലിങ്ങിലേക്ക് തിരികെയെത്തി അച്ചു ഉമ്മൻ

Achu Oommen Photos : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനിടെ അച്ചു ഉമ്മന്റെ മോഡലിങ് ചിത്രങ്ങൾ ഉപയോഗിച്ച ഇടത് കേന്ദ്രങ്ങളിൽ നിന്നും സൈബർ ആക്രമണം ഉണ്ടായിരുന്നു

1 /5

ഉമ്മൻ ചാണ്ടിയുടെ മരണവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടർന്നാണ് അച്ചു മോഡലിങ്ങിൽ അൽപം ഇടവേള നൽകിയത്

2 /5

തനിക്ക് നേരിട്ട സൈബർ ആക്രമണത്തിൽ ലക്ഷ്യം വെച്ചുകൊണ്ടുള്ള അടിക്കുറിപ്പ് നൽകിയാണ് അച്ചു ചിത്രങ്ങൾ പങ്കുവെച്ചത്

3 /5

സൈബർ ആക്രമണത്തിനെതിരെ അച്ചു ഡിജിപിക്ക് പരാതി നൽകിയിരുന്നു  

4 /5

ഇപ്പോൾ അച്ചുവിന്റെ സഹോദരി മറിയം ഉമ്മനും താൻ നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്.

5 /5

You May Like

Sponsored by Taboola